വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

953
Advertisement

അവിട്ടത്തൂര്‍: ഇരിങ്ങാലക്കുട പാണ്ട്യങ്ങാടി ഇറക്കത്ത് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അരിമ്പൂര്‍ അടമ്പുകുളം ജയ്‌സണ്‍ (56) മരിച്ചു.സംസ്‌കാരം നടത്തി.ത്രേസ്യയാണ് അമ്മ. ഭാര്യ: മേരി. മക്കള്‍:ആസ്റ്റല്‍ ഡേവിഡ്, എയ്ഞ്ചല്‍ നിക്കി .

Advertisement