യു .ഡി.എഫ് ഇരിഞ്ഞാലക്കുട ടൗണ്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

392
Advertisement

ഇരിങ്ങാലക്കുട-യു .ഡി.എഫ് ഇരിഞ്ഞാലക്കുട ടൗണ്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.ഇരിഞ്ഞാലക്കുട ടൗണ്‍ ഹാളില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് വിപ്പ് ശ്രീ തോമസ് ഉണ്ണിയാടന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്മ്യ ഷിജു, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, ടി വി ചാര്‍ളി, ടി കെ വര്‍ഗ്ഗീസ് കേരള കോണ്‍ഗ്രസ് എം, റിയാസ്സുദ്ദീന്‍ മുസ്ലിം ലീഗ്, ലോനപ്പന്‍ ഫോര്‍വേഡ് ബ്ലോക്ക്, പി മനോജ് സി.എം.പി, സരസ്വതി ദിവാകരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.