ലോകസഭാ തിരഞ്ഞെടുപ്പ് ഇരിങ്ങാലക്കുടയില്‍ യു. ഡി .എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

280
Advertisement

ഇരിങ്ങാലക്കുട-ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.കെ .പി .സി. സി വൈസ് പ്രസിഡന്റും എം .എല്‍. എ യുമായ വി. ഡി സതീശന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ. തോമസ് ഉണ്ണിയാടന്‍ അധ്യക്ഷത വഹിച്ചു.സ്ഥാനാര്‍്ത്ഥി ടി. എന്‍ പ്രതാപന്‍,യു. ഡി .എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി ,ഡി .സി .സി മുന്‍ പ്രസിഡന്റ് ഒ. അബ്ദുള്‍ റഹ്മാന്‍ക്കുട്ടി,ഡി. സി .സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ ,മുന്‍ എം .എല്‍. എ ടി . വി ചന്ദ്രമോഹനന്‍ ,ഡി. സി .സി സെക്രട്ടറിമാരായ സോണിയാ ഗിരി ,ആന്റോ പെരുമ്പിള്ളി ,എം .എസ് അനില്‍ കുമാര്‍ ,കെ കെ ശോഭനന്‍ ,ബ്ലോക്ക് പ്രസിഡന്റുമാരായ ടി വി ചാര്‍ലി ,കെ കെ ജോണ്‍സണ്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.യു .ഡി .എഫ് നിയോജകമണ്ഡലം കണ്‍വീനറും ,കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ എം പി ജാക്‌സണ്‍ സ്വാഗതം പറഞ്ഞു

 

Advertisement