ജ്യോതിസ് കോളേജില്‍ മെഡിക്കല്‍ -എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്കായി കാത്തിരിക്കുന്നവര്‍ക്കായി ഇന്റന്‍സീവ് ക്രാഷ് കോഴ്‌സുകള്‍

266
Advertisement

എന്‍ട്രന്‍സ് പരീക്ഷാ പരിശീലന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രാഗല്‍ഭ്യവുമായി ശക്തന്റെ തട്ടകത്തിന് ശക്തിപകര്‍ന്ന് കണക്കിന്റെ മാന്ത്രികനായ അജിത് രാജ സാറിന്റെയും ജയറാം സാറിന്റെയും നേതൃത്വത്തിലുള്ള തൃശൂര്‍ ശക്തന്‍തമ്പുരാന്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുമായി സഹകരിച്ച് കൊണ്ട് ഇരിങ്ങാലക്കുട കാത്തലിക്ക് സെന്ററിലെ ജ്യോതിസ് കോളേജില്‍ 2019 ലെ മെഡിക്കല്‍ -എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്കായി കാത്തിരിക്കുന്നവര്‍ക്കായി പ്ലസ് ടു പരീക്ഷക്ക് ശേഷം ഇന്റന്‍സീവ് ക്രാഷ് കോഴ്‌സ് ആരംഭിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-7736000407,04802822449