വാരിയര്‍ സമാജം സമ്മേളനം -ലോഗോ പ്രകാശനം ചെയ്തു

318
Advertisement

തൃശൂര്‍-മെയ് 25,26 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സമസ്ത് കേരള വാരിയര്‍ സമാജം 41 ാം സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സമാജം ജനറല്‍ സെക്രട്ടറി വി സുരേന്ദ്രകുമാര്‍ നിര്‍വ്വഹിച്ചു.വര്‍ക്കിംഗ് ചെയര്‍മാന്‍ പി വി ധരണീധരന്‍ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ എ സി സുരേഷ് ,യു വി രാമനാഥന്‍ ,സി വി ഗംഗാധരന്‍ ,കെ വി ചന്ദ്രന്‍ ,ടി ആര്‍ അരുണ്‍,ജി ഗിരിധരന്‍ എന്നിവര്‍ പ്രസംഗിച്ചു

Advertisement