സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

290
Advertisement

ഇരിങ്ങാലക്കുട: മൈ .ഐ. ജെ .കെ ചാരിറ്റി & സോഷ്യല്‍ വെല്‍ഫെയര്‍ അസ്സോസിയേഷനും ജനത ഫാര്‍മസി ഇരിങ്ങാലക്കുടയും സംയുക്തമായി ഇരിങ്ങാലക്കുട കിഴക്കേ നട റസിഡന്‍സ് അസ്സോസിയേഷന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു. 2019 മാര്‍ച്ച് 17 ഞായറാഴ്ച രാവിലെ 9 മണിക്ക് ക്യാമ്പ് ആരംഭിച്ചു.പരിശോധനയ്ക്കെത്തിയവര്‍ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളും സൗജന്യമായി ലഭ്യമാക്കി.

 

Advertisement