വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ അവധിക്കാല പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നു

356
Advertisement

ഇരിങ്ങാലക്കുട-വിഷന്‍ ഇരിങ്ങാലക്കുട സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മദ്ധ്യവേനലവധിക്കാലത്ത് ചെസ് ,ഷട്ടില്‍ ,കരാട്ടെ,യോഗ ക്ലാസുകള്‍ നടത്തുന്നു.ഏപ്രില്‍ 1 മുതല്‍ ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ വെച്ചാണ് ക്ലാസുകള്‍ നടത്തുന്നത്.പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.ഫോണ്‍-0480-2822449,9387726873,9744864624

Advertisement