കരുവന്നൂരില്‍ തോട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി.കരുവന്നൂര്‍ തേലപ്പിള്ളി വിളങ്ങോട്ടുപറമ്പില്‍ വീട്ടില്‍ ശങ്കരന്‍ ഭാര്യ ഓമന (63 വയസ് )യുടെ മൃതദേഹമാണ് കണ്ടത്തിയത്. ഇവരെ ഇന്നലെ രാവിലെ മുതല്‍ കാണാതായിരുന്നു.