റൂറല്‍ ജില്ലാ ട്രഷറിയുടെയും മുകുന്ദപുരം സബ്ബ് ട്രഷറിയുടെയും പുതിയ മന്ദിരങ്ങളുടെ പ്രവര്‍ത്തോദ്ഘാടനം നിര്‍വ്വഹിച്ചു

326

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനില്‍ പുതിയതായി നിര്‍മ്മിച്ച റൂറല്‍ ജില്ലാ ട്രഷറിയുടെയും മുകുന്ദപുരം സബ്ബ് ട്രഷറിയുടെയും പുതിയ മന്ദിരങ്ങളുടെയും പ്രവര്‍ത്തനോദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.തുടര്‍ന്ന് നടന്ന സമ്മേളനത്തിന് ഇരിങ്ങാലക്കുട എം എല്‍ എ കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ,ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ,ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ ,വാര്‍ഡ് മെമ്പര്‍ എം ആര്‍ ഷാജു ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു

 

 

Advertisement