എടക്കുളം സംഘട്ടനം -പൊറത്തിശ്ശേരി സ്വദേശി യുവാവ് മരണപ്പെട്ടു

2467
Advertisement

ഇരിങ്ങാലക്കുട-എടക്കുളത്ത് വെള്ളിയാഴ്ച നടന്ന സംഘട്ടനത്തില്‍ പൊറത്തിശ്ശേരി സ്വദേശി തൈവളപ്പില്‍ ചന്ദ്രബാബു മകന്‍ ബിബിന്‍ (32 ) മരണപ്പെട്ടു.കല്യാണ നിശ്ചയ ചടങ്ങിന് ശേഷം തിരികെ മടങ്ങി വരുന്നതിനിടയിലാണ് സംഭവം നടക്കുന്നത് .സംഭവത്തില്‍ ഗുരുതര പരിക്കേറ്റ ബിബിന്‍ സഹകരണാശുപത്രിലും തുടര്‍ന്ന് തൃശൂരിലും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത് .കാട്ടൂര്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചു

Advertisement