ബിബിന്‍ വധം -നിര്‍ണ്ണായക സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

4058
Advertisement

ഇരിങ്ങാലക്കുട-വെള്ളിയാഴ്ച രാത്രി പത്തോടെ നടന്ന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 32-കാരനായ ബിബിന്‍ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമായത്. സംഭവം നടന്നയുടന്‍ സ്ഥലം വിട്ട ആറ് പ്രതികളും ഒളിവിലാണ്. .രാത്രിയില്‍  സംഘട്ടനം നടക്കുന്നതിനു മുമ്പ് പകല്‍ ബിബിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത് .പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.