പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് -അഖില കേരള പുലയോദ്ധാരണ സഭ

228
Advertisement

ഇരിങ്ങാലക്കുട-സ്വകാര്യ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് അഖില കേരള പുലയോദ്ധാരണ സഭ ഇരിങ്ങാലക്കുട ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ഏരിയാ പ്രസിഡന്റ് പി സി പ്രദീപ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി എ കെ ഷിബു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി സുനില്‍ മുഗള്‍ക്കുടം ,എന്‍ എ വിജയന്‍ ,പി എച്ച് രാഹുല്‍ ,ടി എസ് അംബരീഷ് ,പത്മിനി ഷിബു,ആതിര കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

 

Advertisement