സഹൃദയ ടെക്കില്‍ മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലന സെമിനാര്‍

284
Advertisement

ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ-ടെക്കിന്റെ പി.എസ്.സി., ബാങ്ക് തുടങ്ങിയ പരീക്ഷകള്‍ക്ക് ഒരുക്കമായി സൗജന്യ പരിശീലന സെമിനാര്‍ ഈ വരുന്ന 2019 ഫെബ്രുവരി 16 ശനിയാഴ്ച 9.30 ന് സംഘടിപ്പിച്ചിരിക്കുന്നു. പ്ലസ്ടു മുതല്‍ ബിരുദവും, ബിരുദാനന്തരബിരുദ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കേണ്ടത്. പ്രസ്തുത പരീക്ഷകളുടെ സിലബസ്, വിവരങ്ങള്‍ ഓര്‍ത്തിരിക്കാനുള്ള എളുപ്പ വഴികള്‍ എന്നിവ സെമിനാറില്‍ വിശദീകരിച്ചു നല്‍കുന്നു. അേത ദിവസം നടത്തുന്ന മാതൃക പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നു.കേരളത്തിലെ പ്രശസ്തരായ കരിയര്‍ വിദഗ്ദര്‍ നടത്തുന്ന സെമിനാറില്‍ ഏവര്‍ക്കും സ്വാഗതം

 

Advertisement