വല്ലക്കുന്ന് ചിറ്റിലപ്പിള്ളി കോക്കാട്ട് വര്‍ഗ്ഗീസ് എല്‍സി (71) വയസ്സ് നിര്യാതയായി

271
വല്ലക്കുന്ന് ചിറ്റിലപ്പിള്ളി കോക്കാട്ട് വര്‍ഗ്ഗീസ് എല്‍സി (71) വയസ്സ് നിര്യാതയായി.സംസ്‌ക്കാരം 2019 ഫെബ്രുവരി 12 ാം തിയ്യതി ചൊവ്വാഴ്ച കാലത്ത് 10.30 ന് കല്ലേറ്റുംക്കര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും.
ഭര്‍ത്താവ് -വര്‍ഗ്ഗീസ്
മക്കള്‍ -ഷൈലജ,ഷൈജു,ഷൈമോന്‍
മരുമക്കള്‍-ഫ്രാന്‍സിസ് താടിക്കാരന്‍,ജിഷ,നീതു
Advertisement