ഭക്തിസാന്ദ്രമായി കൊല്ലാട്ടി ഷഷ്ഠി പൂരം എഴുന്നെള്ളിപ്പ്

421
Advertisement

ഇരിങ്ങാലക്കുട-പ്രാദേശിക ഷഷ്ഠി ആഘോഷകമ്മിറ്റി വിഭാഗങ്ങളുടെ സഹകരണത്തോടെ ഉച്ചതിരിഞ്ഞ് ആരംഭിച്ച പൂരം എഴുന്നെള്ളിപ്പ് ഭക്തി സാന്ദ്രമായി.ദക്ഷിണേന്ത്യയിലെ തലയെടുപ്പുള്ള 5 ഗജവീരന്മാരെ അണിനിരത്തിക്കൊണ്ടുള്ള പൂരം എഴുന്നെള്ളിപ്പിനോടനുബന്ധിച്ചുള്ള മേളത്തിന് രഘുമാരാര്‍ നേതൃത്വം നല്‍കി.

Advertisement