ശലഭക്കൂട്ടം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

290
Advertisement

ഇരിങ്ങാലക്കുട -ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിദ്യാത്ഥിനികള്‍ക്ക് വേണ്ടി ശലഭക്കൂട്ടം എന്ന പേരില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ വ്യക്തിത്വ വികസനം , നാടന്‍പാട്ട് ,കരകൗശല നിര്‍മ്മാണം മുതലായ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു .രാജേഷ് തംബൂരൂ ഉദ്ഘാടനം നിര്‍വ്വഹിച്ചു പ്രധാന അധ്യാപക ടി.വി.രമണി പി.ടി.എ പ്രസിഡന്റ് ജോയ് കേനേങ്ങാടന്‍ പ്രിന്‍സിപ്പല്‍മാരായ പ്യാരിജ എം. ഹേനകെ ആര്‍ .കോര്‍ഡിനേറ്റര്‍ സി.എസ്.അബ്ദുള്‍ ഹഖ് . പി .ടി.എ. അംഗങ്ങളായ ഷഫീന ബൈജു, ജയ ശ്രി ,ബിന്ദു , മായ എന്നിവര്‍ സംസാരിച്ചു .ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ജനന മരണ രജിസ്ട്രാര്‍ പി.ആര്‍ സ്റ്റാന്‍ലി സുഗുണന്‍, എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി

 

 

 

Advertisement