ജനങ്ങളോടുള്ള അവഗണനയില്‍ ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം

442

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭയിലെ 5 ,6 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പീച്ചംപിള്ളിക്കോണം ,പൈക്കാടം മേഖലയിലെ ജനങ്ങള്‍ അവഗണന നേരിടുകയാണെന്ന് ബി.ജെ.പി പീച്ചംപിള്ളിക്കോണം ബൂത്ത് കമ്മിറ്റി.അതിനെ തുടര്‍ന്ന് ബി.ജെ.പി പീച്ചംപിള്ളിക്കോണം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും ,പ്രതിഷേധസംഗമവും നടത്തി .യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി വിഷ്ണു ഉദ്ഘാടനം ചെയ്തു സംസാരിച്ചു .സൂരജ് നമ്പ്യാങ്കാവ് ,ശ്യാംജി മടത്തിങ്കല്‍ ,സ്വരൂപ് ,ശ്രീജേഷ് എന്നിവര്‍ നേതൃത്വം നല്‍കി .

 

Advertisement