ജോസ് കെ മാണിയുടെ കേരളയാത്ര തൃശൂര്‍ പര്യടനത്തിന് ഇരിങ്ങാലക്കുടയില്‍ സമാപനം

326
Advertisement

ഇരിങ്ങാലക്കുട-ജോസ് കെ മാണിയുടെ കേരളയാത്ര തൃശൂര്‍ പര്യടനത്തിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം.സമാപന സമ്മേളനം മുന്‍ ഗവ.ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളകോണ്‍ഗ്രസ് എം ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ സ്വാഗതവും ,കേരളകോണ്‍ഗ്രസ് എം തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം .ടി തോമസ് അധ്യക്ഷതയും വഹിച്ചു

Advertisement