കാറളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി

324
Advertisement

കാറളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി.ചെമ്മണ്ടയില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണവും കാറളം ഗ്രാമ പഞ്ചായത്ത് അംഗം ഐ.ഡി.ഫ്രാന്‍സീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാന്‍സീസ് മേച്ചേരി, വര്‍ഗ്ഗീസ് കീറ്റിക്കല്‍, സുനില്‍ ചെമ്പി പറമ്പില്‍, ഗിരീഷ്, ബിജു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement