എല്‍ .ബി .എസ് .എം. എച്ച് എസ് .എസ് അവിട്ടത്തൂര്‍ മുന്‍ അധ്യാപക അന്തരിച്ചു

616

അവിട്ടത്തൂര്‍ -ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ ഔസേപ്പ് ഭാര്യ ആനി 84 (മാനേജ്‌മെന്റ് പ്രതിനിധി,റിട്ട.അധ്യാപിക,എല്‍ .ബി .എസ് .എം. എച്ച് എസ് .എസ് അവിട്ടത്തൂര്‍ ,ഒല്ലൂര്‍ അക്കര കുടുംബാംഗം ) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് 4 മണിക്ക് അവിട്ടത്തൂര്‍ തിരുക്കുടുംബ ദേവാലയത്തില്‍

മക്കള്‍-മേഗി (ഡെല്‍ഹി ) ,ടെസ്സി ,ജൂഡിറ്റ് ,ജോബ് (പ്രൊജക്ട് മാനേജര്‍ ,നാഗ ലിമിറ്റഡ് ഡിണ്ടിഗല്‍ ),ആന്റോ (മെഷീന്‍ ഓപ്പറേറ്റര്‍ ) ,ഫ്രാന്‍സിസ് (യു കെ ),മിനി (അധ്യാപിക ,സെന്റ് സേവിയേഴ്‌സ് സി യു പി എസ് പുതുക്കാട് ) ,ഗ്രീന

മരുമക്കള്‍-ഫ്രാന്‍സിസ് ്‌കോളേങ്ങാടന്‍ (ഡെല്‍ഹി),പരേതനായ പോള്‍ ചേലക്കാട്ടുപ്പറമ്പില്‍ ,മിനി ,സിബി (എല്‍ ബി എസ് എം എച്ച് എസ് എസ് അവിട്ടത്തൂര്‍),റീന (യു കെ ),ജോര്‍ജ്ജ് ചീനാത്ത് (അധ്യാപകന്‍ ,എച്ച് എം ജി എല്‍ പി എസ് മുകുന്ദപുരം ),ജോണ്‍സണ്‍ കൈനാടത്തുപ്പറമ്പില്‍ (കെ എസ് ഇ ഇരിങ്ങാലക്കുട)

Advertisement