ഇരിങ്ങാലക്കുട-കേരള എന്‍. ജി. ഒ യൂണിയന്റെ ഇരിങ്ങാലക്കുട ഏരിയ 56 ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.പ്രസിഡന്റ് കെ .എന്‍ സുരേഷ് കുമാര്‍ പതാക ഉയര്‍ത്തി.ജോയിന്റ് സെക്രട്ടറി അനീഷ് കെ. വി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ കെ .ആര്‍ രേഖ വരവ് ചെലവ് കണക്കവതരിപ്പിച്ചു.സംഘടനാ റിപ്പോര്‍ട്ട് അവതരണ ഉദ്ഘാടനം സീമ എസ് നായര്‍ നിര്‍വ്വഹിച്ചു.തുടര്‍ന്ന് ചര്‍ച്ചയും തെരഞ്ഞെടുപ്പും നടന്നു.വൈസ് പ്രസിഡന്റ് ഒ. വി ബാബു പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
Advertisement