അവിട്ടത്തൂര്‍ സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

322

അവിട്ടത്തൂര്‍-എല്‍ .ബി .എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ബെന്നി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.മാനേജര്‍ സി പി പോള്‍ ,വാര്‍ഡ് മെമ്പര്‍ കെ കെ വിനയന്‍,പ്രിന്‍സിപ്പാള്‍ ഡോ.എ വി രാജേഷ് ഹെഡ്മാസ്റ്റര്‍ മെജോ പോള്‍ ,പി കാര്‍ത്തികേയന്‍ ,പി ഗോപിനാഥ് ,സൗമ്യ രതീഷ് ,എന്‍ എസ് രജനി ശ്രീ ,കെ ആര്‍ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു

Advertisement