ഹൈബ്രീഡ് തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു

416

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതി 2018-19 പ്രകാരം കര്‍ഷകര്‍ക്ക് ഹൈബ്രീഡ് തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ ചെഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അബ്ദുള്‍ ബഷീര്‍, വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement