കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോക്കി കിരീടം ക്രൈസ്റ്റിന്

299
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷവിഭാഗം ഹോക്കി കിരീടം ക്രൈസ്റ്റ് കോളേജ്ജ് കരസ്ഥമാക്കി. വിജയികള്‍ക്ക് ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജെയ്ക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി ട്രോഫികള്‍ നല്‍കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ്.പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപ്പറമ്പില്‍ അസി.പ്രൊഫ.കെ.എം.സെബാസ്റ്റ്യന്‍, ഡോ.ശ്രീജിത് രാജ്, മോഹനകൃഷ്ണന്‍, ഡോ.ഫാ.ജോഷി പാലിയേക്കര, പ്രൊഫ. വി.എ.തോമാസ്, ഡോ.വിവേകാന്ദന്‍ ടി., ഡോ.ബിന്റു.ടി., കല്യാണ്‍ എന്നിവര്‍ സംസാരിച്ചു.

Advertisement