Saturday, May 30, 2026
29.9 C
Irinjālakuda

കൂടല്‍മാണിക്യം ദേവസ്വത്തെ അധിക്ഷേപിച്ച് ISW സൊസൈറ്റി:സത്യം തെളിയിക്കുമെന്ന് ദേവസ്വം

ഇരിങ്ങാലക്കുട:കൂടല്‍മാണിക്യം ദേവസ്വത്തിനെതിരെ ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി.ദേവസ്വത്തിന്റെ കഴിഞ്ഞ ഭരണ സമിതി ക്ഷേത്രത്തിലേക്കാവശ്യമായ പലവ്യജ്ഞനങ്ങള്‍ വാങ്ങിയിരുന്നത് സൊസൈറ്റിയില്‍ നിന്നായിരുന്നെന്നും ആയിനത്തില്‍ 25 ലക്ഷത്തോളം രൂപ കൊടുക്കാനുണ്ടെന്നുമാണ് സോഷ്യല്‍ വെല്‍വഫയര്‍ സൊസൈറ്റി പ്രസിഡണ്ട് അഡ്വ.എം.എസ് അനില്‍കുമാര്‍,സെക്രട്ടറി കെ.ജി പ്രദീപ്,ഡയറക്ടര്‍ ബിജു യോഹന്നാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.ഇപ്പോഴത്തെ ഭരണസമിതി നിലവില്‍ വന്നതിനു ശേഷം പലവ്യജ്ഞനങ്ങള്‍ വാങ്ങുന്നത് കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ നീതി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുമാണെന്നും ISW സൊസൈറ്റിക്ക് നല്‍കാനുള്ളത് ചോദിച്ചപ്പോള്‍ നിക്ഷേധാത്മക നിലപാടെടുത്തെന്നും പറയുന്നു.ഈ ഇടപാട് സംബന്ധിച്ച് പൊതുജനസമക്ഷം സുതാര്യമായി കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിന് ദേവസ്വം തയ്യാറാണെന്നും ആവശ്യമായ രേഖകളും വ്യക്തമായ വിവരങ്ങളും ഒരുക്കി ദേവസ്വത്തിന്റെ നിലപാട് പത്രസമ്മേളനം വിളിച്ച് വഴിയെ പൊതുജനത്തെ ബോദ്ധ്യപ്പെടുത്തുന്നതാണെന്നും ദേവസ്വം ചെയര്‍മാന്‍
യു. പ്രദീപ് മേനോന്‍ അറിയിച്ചു.സൊസൈറ്റിക്ക് നല്‍കിയതും നല്‍കാനുള്ളതും സംബന്ധിച്ച് വിശദീകരണം അവശ്യപ്പെട്ട് കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ വ്യക്തത വരുത്താതെ ദേവസ്വത്തെ അധിക്ഷേപിക്കുന്ന നിലപാട് എടുത്തത് നിര്‍ഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img