പടിയൂര്‍ ഫെസ്റ്റിന്റെ ഭാഗമായി സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു

324
Advertisement

ഇരിങ്ങാലക്കുട-പടിയൂര്‍ ഫെസ്റ്റിന്റെ ഭാഗമായി സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം സിനിമ സംവിധായകന്‍ ജിജു അശോകന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് പി മണി അധ്യക്ഷത വഹിച്ചു.ഒ എന്‍ അജിത് സ്വാഗതവും ,സുധിദിലീപ് നന്ദിയും പറഞ്ഞു.ഗ്രാമപഞ്ചായത്ത് നിവാസികളായ അംഗനവാടി ,സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വൈകുന്നേരം മെഗാഷോ അരങ്ങേറി

 

Advertisement