വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ -2019 ദീപാലംകൃത നിലപന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം നടത്തി

402

ഇരിങ്ങാലക്കുട-2019 വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ദീപാലംകൃത നിലപന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം ഫാ.സണ്ണി പുന്നേലിപ്പറമ്പില്‍ സി. എം. ഐ നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് ,പ്രതിപക്ഷ നേതാവ് പി വി ശിവകുമാര്‍ ,ഫെസ്റ്റിവല്‍ രക്ഷാധികാരികളായ മാര്‍ട്ടിന്‍ ആലേങ്ങാടന്‍ ,തോമാച്ചന്‍ വെള്ളാനിക്കാരന്‍ ,ജോണി പി ആലേങ്ങാടന്‍ ,ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോസ്ഫ് ആന്റോ കണ്ടംകുളത്തി,സെക്രട്ടറി ജോണി വെള്ളാനിക്കാരന്‍ ,ജോയിന്റ് കണ്‍വീനര്‍മാരായ ജെറോണ്‍ ജെ മാമ്പിള്ളി ,ഡേവിഡ് അവറാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Advertisement