ഇരിങ്ങാലക്കുട-കാര്‍ഷികോത്പന്ന സംസ്‌ക്കരണം -മൂല്യ വര്‍ദ്ധനവ് എന്നിവയെ ആസ്പദമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവുമായ വൈഗ 2018 ന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന വിളംബര ജാഥയുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ പി വി ശിവകുമാര്‍ ആശംസകളര്‍പ്പിച്ചു.ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി മുരളീധരന്‍ സ്വാഗതവും ,കൃഷി ഓഫീസര്‍മാരായ സുരേഷ് കുമാര്‍ ,ഭാനു ശാലിനി ,രാധിക ,വത്സന്‍ ,കര്‍ഷകര്‍ ,മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
Advertisement