പുത്തന്‍ചിറ വെള്ളൂര്‍ ഇളയിടത്തു കാവ് ലക്ഷ്മിയില്‍ സുകുമാരപ്പിള്ള (80) അന്തരിച്ചു

463

പുത്തന്‍ചിറ: സുനില്‍. പി. ഇളയിടത്തിന്റെ ഭാര്യാ പിതാവ് പുത്തന്‍ചിറ വെള്ളൂര്‍ ഇളയിടത്തു കാവ് ലക്ഷ്മിയില്‍ സുകുമാരപ്പിള്ള (80) (റിട്ട. എഫ്.എ.സി.ടി.) അന്തരിച്ചു. ഭാര്യ: രത്‌നവല്ലി. മക്കള്‍: മീന (അധ്യാപിക, ശ്രീനാരായണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കെടാമംഗലം), മനോജ് (സൗദി അറേബ്യ), അനൂപ് ( അബുദാബി). മരുമക്കള്‍: സുനില്‍.പി. ഇളയിടം, ദിവ്യ, അര്‍ച്ചന. ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.

 

Advertisement