അനധികൃത പ്രവേശനം തടയാന്‍ ബോര്‍ഡ് സ്ഥാപിച്ചു.

497

അവിട്ടത്തൂര്‍ :- L.B.S. Mഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ അധികൃതരുടെ അനുവാദം കൂടാതെ ഗ്രൗണ്ട് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന ബോര്‍ഡ് സ്ഥാപിച്ചു.ദുരുഉപയോഗം ചെയ്താല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കോ, മറ്റു അപകടങ്ങള്‍ക്കോ സ്‌കൂള്‍ അധികൃതര്‍ ഉത്തരവാദികളായിരിക്കുന്നതല്ല എന്ന് അറിയിച്ചു.

Advertisement