അവിട്ടത്തൂര്‍ ചോലിപ്പറമ്പില്‍ ചാത്തുണ്ണി ഭാര്യ രത്‌നവല്ലി(77) നിര്യാതയാ

352

ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ചോലിപ്പറമ്പില്‍ ചാത്തുണ്ണി ഭാര്യ രത്‌നവല്ലി(77) നിര്യാതയായി. മക്കള്‍ രമേഷ് സി.സി(റിട്ട.എയര്‍ഫോഴ്‌സ്)., ഷാജി സി.സി.,(ബിസിനസ്), ബീനാദാസന്‍, സുരേഷ് സി.സി(തപസ്യകലാസാഹിത്യവേദി സംസ്ഥാന സഹസംഘടനാസെക്രട്ടറി, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം) മരുമക്കള്‍ ശ്രീലത രമേഷ്, അജിത ഷാജി, ദാസന്‍(പരേതന്‍), ദീപ സുരേഷ് സംസ്‌കാരം ഇന്ന് (തിങ്കള്‍) ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Advertisement