തൃശ്ശൂര്‍ ജില്ലാ കലോത്സവത്തില്‍ സെന്റ് മേരീസിലെ രണ്ട് കുട്ടികള്‍ക്ക് എ ഗ്രേഡ് ലഭിച്ചു November 30, 2018 338 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ കലോത്സവത്തില്‍ ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ക്രിസ്റ്റീന സി.ബിക്ക് മോണോക്റ്റില്‍ എ ഗ്രേഡും, കഥകളി സംഗീതത്തില്‍ ആഗ്നയ് മേരീസിനും എ ഗ്രേഡ് ലഭിച്ചു. Advertisement