കരുവന്നൂര്‍ ഉപതെരഞ്ഞെടുപ്പ് :വിജയം എല്‍.ഡി.എഫിനു തന്നെകരുവന്നൂര്‍ ഉപതെരഞ്ഞെടുപ്പ് :വിജയം എല്‍.ഡി.എഫിനു തന്നെ

632

കരുവന്നൂര്‍: ഇരിങ്ങാലക്കുട നഗരസഭ 2-ാം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കെ.എം. കൃഷ്ണകുമാര്‍ വിജയിച്ചു. 90 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.കൃഷ്ണകുമാറിന്റെ മാതാവായ സരളയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.യു.ഡി.എഫിലെ ടി.ഒ ഫ്‌ളോറന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രവീണ്‍ എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍

Advertisement