നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ നവീകരിച്ച ക്ലാസ്സ് മുറികള്‍ ഉദ്ഘാടനം ചെയ്തു November 21, 2018 364 Share FacebookTwitterPinterestWhatsApp നടവരമ്പ് -നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ നവീകരിച്ച റൂം, ലൈബ്രറി & റീഡിംഗ് റൂം എന്നിവയുടെ ഉദ്ഘാടനം പ്രധാന അധ്യാപിക എം.ആര്‍.ജയസൂനവും ക്ലാസ് ലീഡര്‍മാരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു. Advertisement