ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി

322

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുന്നാളിന്റെ കൊടിയേറ്റം (14-11-2018) വൈകീട്ട് 5.55 ന് ക്രൈസ്റ്റ് ആശ്രമാധിപന്‍ റവ.ഫാ.ജേക്കബ് ഞെരിഞ്ഞാംപിള്ളി CMI നിര്‍വ്വഹിച്ചു. തുടര്‍ന്ന് റവ.ഫാ.ജോണ്‍ പാലിയേക്കരുടെ നേതൃത്വത്തിന്‍ സമൂഹ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് റവ.ഫാദര്‍ ജെയിംസ് അതിയുന്തന്‍ വചന പ്രഘോഷണം നടത്തി

 

 

Advertisement