കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ശാസ്ത്രരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു

244
Advertisement

കാറളം: കാറളം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ശാസ്ത്രരംഗം ക്ലബ്ബിന്റെ ഉദ്്ഘാടനം ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ രമാരാജന്‍ ഉദ്ഘാടനം ചെയ്തു. റഷീദ് കാറളം ആശംസകള്‍ പറഞ്ഞു. കേരളസ്റ്റേറ്റ് അധ്യാപക അവാര്‍ഡ് ജേതാവ് ടി.വി.സുദര്‍ശന്‍ ക്ലാസ്സെടുത്തു. പ്രധാന അധ്യാപിക രമാദേവി സ്വാഗതം പറഞ്ഞു.