എ .ഐ. ടി. യു .സി നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു

380

ഇരിങ്ങാലക്കുട-എ .ഐ. ടി. യു .സി നവോത്ഥാന സദസ്സ് അഖിലേന്ത്യാ കിസാന്‍ സഭ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ. വി വസന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ. കെ ശിവന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു.സി. പി .ഐ മണ്ഡലം സെക്രട്ടറി പി മണി സെക്രട്ടറിയേറ്റ് മെമ്പര്‍ കെ വി രാമകൃഷ്ണന്‍ ,എ .ഐ .ടി .യു .സി മണ്ഡലം സെക്രട്ടറി കെ. നന്ദനന്‍ സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു

Advertisement