അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

369
Advertisement

അവിട്ടത്തൂര്‍ :-അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്ലസ് വണ്‍ ഗെഡ്‌സ് കുട്ടികളുടെ റെഡ് ബലൂണ്‍ സൈക്കിള്‍ റാലി ഒ.എ. ബാബു S.I തൃശ്ശൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ് ,ഗൈഡ് ക്യാപ്റ്റന്‍ ടി.എന്‍.പ്രസീദ മാനേജ്‌മെന്റ് പ്രതിനിധി എ.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് Trafic awarness&safety roules നെക്കുറിച്ച് പി.കെ.ബിജു PCC ട്രാഫിക്ക് യൂണിറ്റ്, തൃശ്ശൂര്‍ ക്ലാസെടുത്തു.