തരകന്‍ ദേവസ്സി മകന്‍ തോമസ് (81) നിര്യാതനായി

473

ഇരിങ്ങാലക്കുട : തരകന്‍ ദേവസ്സി മകന്‍ തോമസ് (81) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയസെമിത്തേരിയില്‍. മക്കള്‍ : ബെസ്സി, ബെന്നി, ബിന്ദു. മരുമക്കള്‍ : മൈക്കിള്‍ സാമുവേല്‍, ഷീബ, പാവുണ്ണി.

Advertisement