പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു

343

പുല്ലൂര്‍-പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു.പുല്ലൂര്‍ എസ്.എന്‍.ബി.എസ്.എല്‍.പി. സ്‌ക്കൂളില്‍ വച്ച കാലത്ത് 9 മണിക്കാരംഭിച്ച വോട്ടെടുപ്പ് ഉച്ചതിരിഞ്ഞ് 3 മണിവരെയുണ്ടാവും . 8 ജനറല്‍ സീറ്റിലേക്കും, ഒരു നിക്ഷേപ സംവരണ സീറ്റിലേക്കും, മൂന്ന് വനിതാസംവരണ സീറ്റിലേക്കും, ഒരു പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ സീറ്റിലേക്കുമടക്കം 13 ഭരണസമിതി അംഗങ്ങളെയാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്

 

Advertisement