സൗജ്യ പ്രമേഹ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നു

310

ആനന്ദപുരം -നീതി ക്ലിനിക്ക് ഹൈ -ടെക് ലബോറട്ടറിയുടെ നേതൃത്വത്തില്‍ സൗജ്യ പ്രമേഹ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നു.നവംബര്‍ 8 വ്യാഴാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആനന്ദപുരം ശ്രീകൃഷ്ണഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ നീതി ക്ലിനിക്ക് ഹൈ -ടെക് ലബോറട്ടറിയിലാണ് ക്യാമ്പ് നടക്കുക

 

Advertisement