അരിപ്പാലം താണിയത്ത് വീട്ടില്‍ നാരായണന് മകന് വത്സന് (57) നിര്യാതനായി October 25, 2018 509 Advertisement ഇരിങ്ങാലക്കുട : അരിപ്പാലം താണിയത്ത് വീട്ടില്‍ നാരായണന് മകന് വത്സന് (57) നിര്യാതനായി. ഇരിങ്ങാലക്കുട സ്മിതാസ് ടെക്സ്റ്റയില്‍ ജീവനക്കാരനാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ട്വളപ്പില്‍. ഭാര്യ : ശോഭ. മക്കള്‍ : വിഷ്ണു, വിനിഷ്, ജിനി. Advertisement RELATED ARTICLESMORE FROM AUTHOR വിനോദയാത്രക്കിടെ വയനാട്ടിൽ ഒഴുക്കില്‍പ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിദ്യാർത്ഥി മരിച്ചു സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിരുത്തി പറമ്പിൽ അശോകൻ ഭാര്യ സുമതി(72) അന്തരിച്ചു ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നസെന്റ്(75)യാത്രയായി