വാര്‍ഷികാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു

333

മാപ്രാണം- പട്ടികജാതി ക്ഷേമസമിതി കുഴിക്കാട്ടുകോണം യൂണിറ്റിന്റെയും, മുന്നേറ്റം സ്വാശ്രയ സംഘത്തിന്റെയും വാര്‍ഷികാഘോഷവും, കുടുംബ സംഗമവും പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാലിനി സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.പി.കെ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ.വി.ഷൈന്‍, ഏരിയാ സെക്രട്ടറി സി.ഡി.സിജിത്ത്, മേഖലാ സെക്രട്ടറി പി.കെ.സുരേഷ്, സി.പി.ഐ(എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ബി.രാജു, കെ.കെ.പ്രകാശന്‍, കെ.സി.ശേഖരന്‍, എന്‍.കെ.സിബിന്‍, എന്‍.ഐ.കുട്ടപ്പന്‍, ബിന്ദു ബാബു,ശാന്താമണിവേണു എന്നിവര്‍ പ്രസംഗിച്ചു.കെ.കെ.ബാബു സ്വാഗതവും, പി.കെ.അജയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. പുതിയ ഭാരവാഹികളായി എ.സി.കുമാരന്‍ (പ്രസിഡണ്ട്),ബീന ആനന്ദന്‍ (സെക്രട്ടറി),ബിന്ദു ബാബു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

 

Advertisement