കാട്ടൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണത്തിന് …. October 22, 2018 1088 Share FacebookTwitterPinterestWhatsApp കാട്ടൂര്‍ കൃഷിഭവനില്‍ പച്ചക്കറിതൈകളായ വെണ്ട, വഴുതന, മുളക്, കോളിഫ്‌ലവര്‍, കേബേജ്, തക്കാളി എന്നിവ വിതരണത്തിന് എത്തിയിട്ടുണ്ട് ആവശ്യമുള്ളവര്‍ നികുതിയടച്ച രസീതിന്റെ കോപ്പിയുമായി വന്ന് കൈപ്പറ്റയേണ്ടതാണ് Advertisement