പൂമംഗലം ഗ്രാമപഞ്ചായത്തില്‍ വെര്‍ട്ടിക്കല്‍ ആക്‌സിസ് പമ്പ് സെറ്റ് ഉദ്ഘാടനം ചെയ്തു

536

പൂമംഗലം -പൂമംഗലം ഗ്രാമപഞ്ചായത്തിന് ലോകബാങ്കിന്റെ അധിക സാമ്പത്തിക സഹായം രണ്ട് കോടി രൂപ ലഭിച്ചപ്പോള്‍ ഒരു കോടിയോളം രൂപ ചെലവ് ചെയ്ത് അഞ്ച് പാടശേഖരങ്ങളില്‍ ആധുനിക രീതിയിലുള്ള വെര്‍ട്ടിക്കല്‍ ആക്‌സിസ് പമ്പ് സ്ഥാപിച്ചതിന്റെയും സിവില്‍ വര്‍ക്ക് പൂര്‍ത്തീകരിക്കുകയും ചെയ്തതിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എല്‍എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അദ്ധ്യതക്ഷത വഹിച്ചു.ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ ,രാഷ്ട്രീയ സാമൂഹിക കാര്‍ഷിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു

Advertisement