ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി നടത്തി

577
Advertisement

അവിട്ടത്തൂര്‍-അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി നടത്തി.വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍ ഫ്‌ലാളാഗ് ഓഫ് ചെയ്തു ഗൈഡ്‌സ് കോ.ഓര്‍ഡിനേറ്റര്‍ പ്രസീദ ടി.എന്‍, സ്റ്റാഫ് സെക്രട്ടറി കെ.ആര്‍ രാജേഷ്, എ.സി.സുരേഷ്, വി.ജി. അംബിക റജി.കെ, എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement