എ .ഐ .ടി .യു .സി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

459

ഇരിങ്ങാലക്കുട-എ .ഐ .ടി .യു .സി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം എ. ഐ. ടി .യു .സി മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് സംസ്ഥാന സെക്രട്ടറി രഞ്ജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.അഭിവാന്ദ്യം ചെയ്ത് കൊണ്ട് എ ഐ ടി യു സി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍,എ ഐ ടി യു സി തൃശൂര്‍ ജില്ലാ അസി. സെക്രട്ടറി ടി കെ സുധീഷ് ,സിപിഐ മണ്ഡലം സെക്രട്ടറി പി . മണി,കെ .എസ് പ്രസാദ് ,എല്‍ .സി സെക്രട്ടറി കെ .നന്ദനന്‍ എന്നിവരും കെ .കെ ബാബു സ്വാഗതം പറഞ്ഞു.സെക്രട്ടറി ബെന്നി വിന്‍സെന്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു,ഉഷ,ഗിരിജ ,രജിനി എന്നിവര്‍ സംസാരിച്ചു.പുതിയ സെക്രട്ടറിയായി ബെന്നി വിന്‍സെന്റിനെ തിരഞ്ഞടുത്തു(മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ,സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അംഗം ,എ ഐ ടി യു സി കണ്ടിജന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം )

Advertisement