എടതിരിഞ്ഞി-എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ ആലിനോട് ചേര്‍ന്നുള്ള ഭണ്ഡാരം കുത്തിപൊളിക്കാന്‍ ശ്രമം . എച്ച് .ഡി .പി സമാജം സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരം ഇന്നലെ രാത്രിയോടെ ബൈക്കില്‍ വന്ന് ഭണ്ഡാരം കുത്തി പൊളിച്ച് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റിയുണ്ടെന്ന് മനസ്സിലായതിനാല്‍ ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.സി .സി ടി .വി ദൃശ്യങ്ങള്‍ കാട്ടൂര്‍ പോലീസിന് കൈമാറി .പോലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു
Advertisement