കിറ്റ് വിതരണം ചെയ്തു

298

ഇരിങ്ങാലക്കുട : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മൂന്നാം ഘട്ടമായി ഇരിങ്ങാലക്കുട സേവാഭാരതി എടക്കുളത്ത് 75 കിറ്റുകള്‍ വിതരണം ചെയ്തു.ചടങ്ങില്‍ k Mരാജവര്‍മ്മ ,K രവീന്ദ്രന്‍, P. ഹരിദാസ്, സുബിത ജയകൃഷ്ണന്‍, വിപിന്‍ പാറമേക്കാടന്‍, മജ്‌നു കോട്ടില്‍, P. പരമേശ്വരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Advertisement