കൊമ്പൊടിഞ്ഞാമാക്കലില്‍ സ്‌കൂളിലും പള്ളിയിലും മോഷണശ്രമം

628

കൊമ്പൊടിഞ്ഞാമാക്കല്‍-കൊമ്പൊടിഞ്ഞാമാക്കലില്‍ സ്‌കൂളിലും പള്ളിയിലും മോഷണശ്രമം.എല്‍ .എഫ് .എല്‍ .പി കൊമ്പൊടിഞ്ഞ മാക്കല്‍ സ്‌കൂളിലും പള്ളിയിലുമാണ് മോഷണശ്രമം നടന്നിട്ടുള്ളത് . സ്‌കൂളിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് ഓഫീസ് റൂം തുറന്ന് രേഖകള്‍ പുറത്തിട്ടിട്ടുണ്ട്. പള്ളിയില്‍ ഭണ്ഡാരം പൊളിച്ചവസ്ഥയിലാണ് .ആളൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഫിംഗര്‍പ്രിന്റ് വിദഗ്ദരും ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റും വന്ന് പരിശോധന നടത്തി

 

Advertisement